User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

മുഖ്യമായും ആഫ്രോ കരീബിയന്‍ നൃത്തത്തിന്റെയും, സംഗീതത്തിന്റെയും മേളയായ ഈ കാര്‍ണിവല്‍ വര്‍ണ്ണ വിദ്വേഷികള്‍ക്കെതിരായ ഒരു

സാംസ്കാരിക കലാപമായാണ് തുടങ്ങിയത്. ഇന്നിതിപ്പോള്‍ ലണ്ടന്‍ ജീവിതത്തിന്റെ വൈവിധ്യം ആഘോഷിക്കയാണ്. ലണ്ടന്റെ എല്ലാ വര്‍ണ്ണ വിഭാഗവും ഇവിടെ ഉത്സവത്തിമിര്‍പ്പില്‍ ആറാടുന്നു. ഒരു പ്രദേശം മൊത്തം കാര്‍ണിവല്‍ കീഴടക്കുന്നു. സംഗീതവും നൃത്തവുമായി ലണ്ടന്റെ പശ്ചിമ ഭാഗം മൊത്തം നിന്ന് ത്രസിക്കുകയാണ്.